തങ്കജീനുകളുമായി ജനിക്കാനിരിക്കുന്നവര്‍

Gallery

ജനിതക സാങ്കേതികവിദ്യ ഭാവിയില്‍ മനുഷ്യന്റെ ഏറ്റവും ശക്തമായ ഒരായുധമായിരിക്കും. ബയോളജിയിലെ അറിവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയുമാണ്. ജീനുകള്‍ മാറ്റിവക്കാനും, അവയിലെ പിഴവുകള്‍ പരിഹരിക്കാനും, അല്ലെങ്കില്‍ എഡിറ്റ്‌ ചെയ്യാനും, കൃത്രിമമായി ജീനുകള്‍ ഉണ്ടാക്കാനും നമുക്കിന്നു കഴിയും. ജനിതക വിളകള്‍ ഉണ്ടാക്കുമ്പോള്‍ ഇതിന്റെ ലളിതമായ രൂപമാണ് നാം ചെയ്യുന്നത്. ഇന്ന് ജീന്‍ എഡിറ്റിംഗ്, പുതിയ ജീനുകള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയുടെ മറ്റൊരു … Continue reading

Advertisement

നാം തനിച്ചാണോ?

Gallery

രാത്രിയിലെ ആകാശത്തിലേക്ക് നോക്കിയാല്‍ എത്രയെത്ര നക്ഷത്രങ്ങളെയാണ്‌ നാം അവിടെ കാണുക. നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്? സൂര്യന്‍ തന്നെ. അതുകഴിഞ്ഞാല്‍ അടുത്ത നക്ഷത്രം സത്യത്തില്‍ കുറച്ചകലെയാണ്. പ്രോക്സിമ സെഞ്ചുറി എന്ന നക്ഷത്രം ഏതാണ്ട് നാല് പ്രാകാശവര്‍ഷങ്ങള്‍ അകലെയാണ്‌. എന്നുവച്ചാല്‍ ആ നക്ഷത്രത്തില്‍നിന്നും പ്രകാശത്തിന് നാല് വര്‍ഷങ്ങളെടുക്കും നമ്മുടെ ഭൂമിയിലെത്താന്‍. പ്രകാശം ഒരു സെക്കണ്ടില്‍ ഏതാണ്ട് … Continue reading

കാറിൽനിന്നും ഇറങ്ങാൻ ഡോർ എങ്ങനെയാണ് തുറക്കേണ്ടത്?

Gallery

നിങ്ങൾ ഇരിക്കുന്ന വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾ എങ്ങനെ ഡോർ തുറക്കണം എന്നതിന് ഒരു രീതിയുണ്ട്. ഇതിവിടെ ഡ്രൈവിങ് സ്‌കൂളിലെ ഉസ്താദിന് പോലും അറിവുണ്ടാകില്ല. അതോണ്ട് പറയാം. നിങ്ങളുടെ ഇടത്തെ വശത്തെ ഡോർ തുറക്കണം എന്നുവിചാരിക്കുക. 1) ഇടതു കൈകൊണ്ട് ഡോർ ഹൻഡിലിൽ പിടിക്കുക. 2) വലതുകൈകൊണ്ടു ഡോർ തുറക്കുന്ന ലോക് വലിക്കുക. 3) ഇതേ സമയം … Continue reading

റോഡപകടങ്ങള്‍: ഇന്ത്യ ലോകത്തില്‍ ഒന്നാമതാണ്

Gallery

റോഡപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാമതാണ് എന്നത് എത്ര നാണംകേട്ട കാര്യമാണ്! അപകടങ്ങളില്‍ ബഹുഭൂരിപക്ഷവും നടക്കുന്നത് സംസ്ഥാന, ദേശീയ ഹൈവേകളിലാണ്. രണ്ടു വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ കൂടുതലും എതിരെ വരുന്ന വാഹനങ്ങള്‍ കൂടിയിടിച്ചായിരിക്കും. നമ്മുടെ റോഡുകളില്‍ അനാവശ്യമായ വളവുകള്‍ ധാരാളമാണ്. പണ്ട് വളഞ്ഞു പുളഞ്ഞു കിടന്നിരുന്ന റോഡുകള്‍ അതെ വളവുകള്‍ നിലനിര്‍ത്തി വീതികൂട്ടയി വന്നവയാണ്.  ഇതിന്റെ … Continue reading

ഒരു കിലോഗ്രാം എത്രയാണ്?

Gallery

എത്രയാണ് ഒരു കിലോഗ്രാം? പച്ചക്കറിക്കടയില്‍ നിന്നും ഒരു കിലോ തക്കാളി വാങ്ങുമ്പോള്‍ ആരാണ് ഒരു കിലോ തക്കാളി എത്രയാണെന്ന് നിശ്ചയിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിപ്പോള്‍ കടയിലെ തൂക്കം നോക്കുന്ന ഒരു കിലോ കട്ടിയല്ലേയെന്ന് നിങ്ങള്‍ ചോദിക്കും. പക്ഷെ അത്രയും ഭാരമുള്ള ഇരുമ്പ് കട്ടി ഒരു കിലോ ആണെന്ന് ആരാണ് നിശ്ചയിച്ചത്?  അതുപോലെ സ്കെയില്‍ വച്ച് അളക്കുമ്പോള്‍ … Continue reading