തങ്കജീനുകളുമായി ജനിക്കാനിരിക്കുന്നവര്‍

Gallery

ജനിതക സാങ്കേതികവിദ്യ ഭാവിയില്‍ മനുഷ്യന്റെ ഏറ്റവും ശക്തമായ ഒരായുധമായിരിക്കും. ബയോളജിയിലെ അറിവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയുമാണ്. ജീനുകള്‍ മാറ്റിവക്കാനും, അവയിലെ പിഴവുകള്‍ പരിഹരിക്കാനും, അല്ലെങ്കില്‍ എഡിറ്റ്‌ ചെയ്യാനും, കൃത്രിമമായി ജീനുകള്‍ ഉണ്ടാക്കാനും നമുക്കിന്നു കഴിയും. ജനിതക വിളകള്‍ ഉണ്ടാക്കുമ്പോള്‍ ഇതിന്റെ ലളിതമായ രൂപമാണ് നാം ചെയ്യുന്നത്. ഇന്ന് ജീന്‍ എഡിറ്റിംഗ്, പുതിയ ജീനുകള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയുടെ മറ്റൊരു … Continue reading

നാം തനിച്ചാണോ?

Gallery

രാത്രിയിലെ ആകാശത്തിലേക്ക് നോക്കിയാല്‍ എത്രയെത്ര നക്ഷത്രങ്ങളെയാണ്‌ നാം അവിടെ കാണുക. നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്? സൂര്യന്‍ തന്നെ. അതുകഴിഞ്ഞാല്‍ അടുത്ത നക്ഷത്രം സത്യത്തില്‍ കുറച്ചകലെയാണ്. പ്രോക്സിമ സെഞ്ചുറി എന്ന നക്ഷത്രം ഏതാണ്ട് നാല് പ്രാകാശവര്‍ഷങ്ങള്‍ അകലെയാണ്‌. എന്നുവച്ചാല്‍ ആ നക്ഷത്രത്തില്‍നിന്നും പ്രകാശത്തിന് നാല് വര്‍ഷങ്ങളെടുക്കും നമ്മുടെ ഭൂമിയിലെത്താന്‍. പ്രകാശം ഒരു സെക്കണ്ടില്‍ ഏതാണ്ട് … Continue reading

ഒരു കിലോഗ്രാം എത്രയാണ്?

Gallery

എത്രയാണ് ഒരു കിലോഗ്രാം? പച്ചക്കറിക്കടയില്‍ നിന്നും ഒരു കിലോ തക്കാളി വാങ്ങുമ്പോള്‍ ആരാണ് ഒരു കിലോ തക്കാളി എത്രയാണെന്ന് നിശ്ചയിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിപ്പോള്‍ കടയിലെ തൂക്കം നോക്കുന്ന ഒരു കിലോ കട്ടിയല്ലേയെന്ന് നിങ്ങള്‍ ചോദിക്കും. പക്ഷെ അത്രയും ഭാരമുള്ള ഇരുമ്പ് കട്ടി ഒരു കിലോ ആണെന്ന് ആരാണ് നിശ്ചയിച്ചത്?  അതുപോലെ സ്കെയില്‍ വച്ച് അളക്കുമ്പോള്‍ … Continue reading

അങ്ങനെ പരിണാമത്തിനും കിട്ടി നോബേല്‍ പുരസ്കാരം

Gallery

പരിണാമസിദ്ധാന്തത്തിന് നോബേല്‍ പുരസ്കാരം കിട്ടാത്തതെന്തേ, അതൊരു വെറും തിയറിയല്ലേ  എന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം.  രസതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചത് Frances Arnold,  George P. Smith,  Sir Gregory P. Winter എന്നിവര്‍ക്കാണ്. പരിണാമത്തിന്റെ കാതലായ ജനിതക ശാസ്ത്രത്തിനു പല തവണ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ പുരസ്കാരം ലഭിച്ചിരിക്കുന്നത് … Continue reading

വീട്ടുമുറ്റത്തെ ദിനോസോറുകള്‍

Gallery

നിങ്ങള്‍ ദിനോസോറുകളെ നേരിട്ട് കണ്ടിട്ടുണ്ടോ? ഇല്ലന്നാവും ഉത്തരം. എന്നാല്‍ നിങ്ങള്‍ അവയെ കണ്ടിട്ടുണ്ട്. എന്ന് മാത്രമല്ല, കറിവച്ചു തിന്നിട്ടുമുണ്ട്. ഞാനോ, എപ്പോ? എന്നാവും ആലോചിക്കുന്നത്. നിങ്ങളുടെ മുറ്റത്തു നടക്കുന്ന കോഴികള്‍ ദിസ്നോസോറുകളുടെ അടുത്ത ബന്ധുവാണ്. സത്യത്തില്‍ ഇവയെ പറക്കുന്ന ദിനോസോറുകള്‍ എന്നാണ് വിളിക്കുന്നത്‌. പക്ഷികളെ പൊതുവില്‍ ഏവിയാന്‍ ദിനോസോരുകള്‍ എന്നും വിളിക്കാറുണ്ട്. ഭീമാകാരനായ ദിനോസോര്‍ എങ്ങനെ … Continue reading